മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Untitled-1 copyമലപ്പുറം : കാലവര്‍ഷം രൂക്ഷമായി തുടരുന്നതിനാല്‍ ജില്ലയിലെ പ്രൊഫഷനല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും
വ്യാഴാഴ്ച(ജൂലൈ 24) ജില്ലാ കലക്റ്റര്‍ കെ.ബിജു അവധി പ്രഖ്യാപിച്ചു.

Share news
error: Content is protected !!
Scroll to Top