HIGHLIGHTS : Tannir Pandal was prepared
പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ-ഓപറേറ്റീവ് ബാങ്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി.
പ്രസിഡണ്ട് എ. കുട്ടിക്കമ്മു ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വൈ.പ്രസിഡണ്ട് ആര്‍.സെയ്തലവി, ഡയറക്ടര്‍മാരായ സി.പി.അബ്ദുറഹിമാന്‍, ശബ്‌നം മുരളി, മുഹമ്മദലി, ഫൗസിയ .കെ, ഷീജ പി, സെക്രട്ടറി ആസിഫ് അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
MORE IN Latest News
