HIGHLIGHTS : A blood donation camp was conducted at Vallikunmal
വള്ളിക്കുന്ന് : ഇ എം എസ് ഏകെജി ദിനത്തിന്റെ ഭാഗമായി സി പി ഐ എം അരിയല്ലൂര്‍ ലോക്കല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി.
വിനയന്‍ പാറോല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മനോജ് കുമാര്‍ കോട്ടാശ്ശേരി
അധ്യക്ഷനായി. ക്യാമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. വി.പി ശശീധരന്‍ ഉദ്ഘാടനം ചെയ്തു.

ടി.പ്രഭാകരന്‍, പി.വിനീഷ്, ഏ കെ രാധ,ഏ.കെ പ്രഷീത , സതി തോട്ടുങ്ങല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ.വി ഷിബി നന്ദി രേഖപ്പെടുത്തി. തിരൂര്‍ ജില്ലാ ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിലേക്കാണ് രക്തം ദാനം ചെയ്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു