പൊന്നാനി കുറ്റിപ്പുറം ബൈപ്പാസ് റോഡില്‍ ടാങ്കര്‍ ലോറി പാടത്തേക്ക് മറിഞ്ഞു: വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു

പൊന്നാനി; ഇടപ്പള്ളി ദേശീയപാതയിലെ പൊന്നാനി-കുറ്റിപ്പുറം ബൈപ്പാസില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.
, ചമ്രവട്ടം പാലത്തില്‍ നിന്നും ബൈപ്പാസിലേക്ക് കയറുന്ന ജംഗ്ഷന്‍ നരിപ്പറമ്പിലെ ഇന്ത്യന്‍ ബേക്കറിയുടെ സമീപത്തെ പാടത്തേക്കാണ് നിയന്ത്രണം വിട്ട KL 10 AX 2751 ടാങ്കര്‍ ലോറി മറിഞ്ഞ് അപകടമുണ്ടായത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.

 

Share news
error: Content is protected !!
Scroll to Top