Section

malabari-logo-mobile

തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ്സ് ലോറിയിലിടിച്ചു ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

HIGHLIGHTS : ചെന്നൈ:  കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ വെച്ച് അപകടത്തില്‍ പെട്ടു. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരിലേക്ക് പോകുന്ന ബസ്സാണ് ...

ചെന്നൈ:  കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ വെച്ച് അപകടത്തില്‍ പെട്ടു. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരിലേക്ക് പോകുന്ന ബസ്സാണ് കൃഷ്ണഗിരിക്ക് സമീപത്ത് വെച്ച് അപകടത്തില്‍ പെട്ടത്.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

sameeksha-malabarinews

ഒരേ ദിശയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് പിന്നില്‍ ബസ്സ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡ്രൈവറുടെ നില ഗുരതരമാണ്.

യാത്രക്കാര്‍ക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!