സംസ്ഥാന പ്രവർത്തി പരിചയമേള;വെജിറ്റബിൾ പ്രിന്റിങ്ങിൽ എ ഗ്രേഡ്

പാലക്കാട് വച്ച് നടന്ന സംസ്ഥാന പ്രവർത്തി പരിചയമേളയിൽ വെജിറ്റബിൾ പ്രിന്റിങ്ങിൽ എ ഗ്രേഡ് കരസ്ഥമാക്കിയ താനൂർ സ്വദേശി ടി. ശ്രാവൺ.

എടരിക്കോട് പി.കെ.എം.എം എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. താനൂർ ബ്ലോക്ക് ഓഫീസിനു സമീപമുള്ള ടി. ഷിബിൻ, നീതു എന്നവരുടെ മകനാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top