സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

ഓണ്‍ലൈന്‍ അപേക്ഷകള്‍ ജനുവരി ഏഴ് വരെ സ്വീകരിക്കും. ഹാര്‍ഡ് കോപ്പികള്‍ സര്‍വകലാശാലയില്‍ ലഭ്യമാകേണ്ട അവസാന തീയതി: ജനുവരി 12. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (uoc.ac.in).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top