കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍:പരീക്ഷാഫലം

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. റഗുലര്‍, സപ്ലിമെന്ററി (2023 പ്രവേശനം മുതല്‍) നവംബര്‍ 2025 പരീക്ഷ ജനുവരി 21-ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എം.എഡ്. റഗുലര്‍, സപ്ലിമെന്ററി ഡിസംബര്‍ 2025 പരീക്ഷ ജനുവരി 27-ന് തുടങ്ങും.

പരീക്ഷാഫലം

എല്ലാ അവസരങ്ങളും നഷ്ടമായ അഞ്ചാം സെമസ്റ്റര്‍ ബി.എം.എം.സി. (2014 മുതല്‍ 2016 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി എട്ടു വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top