HIGHLIGHTS : Swarnalaya Gold and Diamond celebrated its 20th anniversary with various events
പരപ്പനങ്ങാടി: സ്വര്‍ണ്ണാലയ ഗോള്‍ഡ് ആന്റ് ഡയമണ്ട് 20 ാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡയമണ്ട്
എക്‌സിബിഷന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
സമൂഹത്തിന്റെ വിവിധ മേഘലകളില്‍ കഴിവ് തെളിയിച്ചവരെ പരിപാടിയുടെ ഭാഗമായി ആദരിച്ചു.
ഒരാഴ്ച നീണ്ടുനിന്ന ആഘോഷ പരിപാടിയുടെ ഭാഗമായി സംഗീത സന്ധ്യയും അരങ്ങേറി.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക