
തിരൂര്‍:പുറത്തൂര്‍ പള്ളിക്കടവ് ഭാഗത്ത് വെച്ച് മധ്യവയസ്‌കനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പുറത്തൂര്‍ സ്വദേശിയായ മോഡന്‍ പറമ്പില്‍ ബിബീഷ്(24)നെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് പ്രതി പുറത്തൂര്‍ സ്വദേശിയെ പള്ളിക്കടവ് അംഗനവാടിക്ക് സമീപം വെച്ച് ആക്രമിച്ചത്.
തിരൂര്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



