HIGHLIGHTS : Suspect arrested for robbing money distributor of Rs. 12 lakh
തിരൂര്‍: മംഗലത്ത് കുഴല്‍ പ്പണ വിത രണക്കാര ന്റെ സ്‌കൂട്ടര്‍ തടഞ്ഞ് 12 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. നി റമരുതൂര്‍ സ്വദേശി കണ്ണംവള പ്പില്‍ സുഹൈദ് (23)ആണ് പി ടിയിലായത്.
ജനുവരി അഞ്ചി നാണ് മംഗലം ആലുങ്ങല്‍ റോഡില്‍ പണവുമായി എത്തിയ യുവാവിനെ സ്‌കൂട്ടര്‍ തടഞ്ഞ് പണം കവര്‍ന്നത്.
കാവിലക്കാട് സ്വദേശി യായ കുഴല്‍പ്പണ ഏജന്റ് മം ഗലത്തെ വീട്ടില്‍ പണം നല്‍ കി മടങ്ങുമ്പോള്‍ നാലുപേര്‍ സ്‌കൂട്ടര്‍ തടഞ്ഞ് പണം കവ രുകയായിരുന്നു. തിരൂര്‍ മജി സ്‌ട്രേട്ടുമുമ്പാകെ ഹാജരാ ക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു