HIGHLIGHTS : Case filed against young man over doctor's complaint of obstructing duty
തേഞ്ഞിപ്പലം: ആശുപത്രിയില്‍ ബഹളംവച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടു ത്തിയെന്ന ഡോക്ടറുടെ പരാതി യില്‍ യുവാവിനെതിരെ തിരൂര ങ്ങാടി പൊലീസ് കേസെടുത്തു.
തിരുരങ്ങാടി താലൂക്കാശുപത്രിയിലെ ഡോ. കെ ഫെബ്‌നയുടെ പരാതിയിലാണ് വേങ്ങര സ്വദേ ശിയായ യുവാവിനെതിരെ ജാമ്യ മില്ലാ വകുപ്പ് പ്രകാരം കേസെടു ത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക