യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

HIGHLIGHTS : Attempt to murder young man; One arrested

തിരൂര്‍: കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത വിരോധത്തില്‍ യുവാവിനെ മര്‍ ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പറവണ്ണ സ്വദേശി പഴയ പുത്തന്‍വിട്ടില്‍ ഷഫ്‌ലിയെ (23)ആണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച വെട്ടം വാക്കാട് ഭാഗത്തുള്ള ഹോട്ടലിലാണ് യുവാവിനെയും സുഹൃത്തിനെയും നാലുപേര്‍ മര്‍ദിച്ചത്.

sameeksha-malabarinews

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!