HIGHLIGHTS : Suspect arrested for defrauding Rs 12 lakh by promising work visa
തിരുവനന്തപുരം: ഓസ്‌ട്രേലിയ യില്‍ തൊഴി ല്‍വിസ വാ ഗ്ദാനം ചെയ്ത്. 12 ലക്ഷം രൂപ തട്ടിയെ ടുത്ത കേസില്‍ പ്രതി പിടിയില്‍. ഉള്ളൂരി ലുള്ള ബ്ലൂ മിസ്റ്റി കണ്‍സള്‍ട്ടന്‍ സി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപന ഉടമയായ ഇരിങ്ങാല ക്കുട കടുപ്പിശേരി അവിട്ടത്തൂര്‍ ചോലിപ്പറമ്പില്‍ വീട്ടില്‍ സിനോ ബി (36) നെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
ഈസ്റ്റ് കല്ലട സ്വദേശി യായ യുവാവ് നല്‍കിയ പരാതി യിലാണ് അറസ്റ്റ്. തൊഴില്‍ വിസ തരപ്പെടുത്തി നല്‍കാമെ ന്ന് പറഞ്ഞ് പരാതിക്കാരനില്‍ നിന്ന് 2024 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി 12,17,000 രൂപ ഇയാള്‍ വാങ്ങുക യായിരുന്നു.
എന്നാല്‍, വിസ നല്‍കുകയോ തുക മടക്കി നല്‍ കുകയോ ചെയ്യാതെ വഞ്ചിച്ചു വെന്നായിരുന്നു പരാതി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു