Section

malabari-logo-mobile

സുഷമ (57) നിര്യാതയായി

HIGHLIGHTS : Sushma (57) passed away

പരപ്പനങ്ങാടി: അത്താണിക്കല്‍ കീഴയില്‍ പരേതനായ ഗംഗാധരന്റെ ഭാര്യ സുഷമ (57) നിര്യാതയായി. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയായിരുന്നു. മക്കള്‍ : സുമിത്, പരേതനായ സുജിത്. സഹോദരങ്ങള്‍ : സുരേഷ്, സുനിത, ഉഷ, പരേതനായ ജഗന്നിവാസന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!