Section

malabari-logo-mobile

കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക്‌ സുമനസുകളുടെ കരുണതേടി സുരേഷ്‌കുമാര്‍

HIGHLIGHTS : Suresh Kumar seeks mercy from well-wishers for liver transplant surgery

സുരേഷ്‌ കുമാര്‍

പരപ്പനങ്ങാടി: കരള്‍ മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയക്കായ്‌ സുമനസുകളുടെ സഹായം തേടി മണ്ണുംപുറത്ത്‌ സുരേഷ്‌ കുമാര്‍(52). ശസ്‌ത്രക്രിയക്കായ്‌ മിംസ്‌ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌തിരിക്കുകയാണ്‌.

ശസ്‌ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സാചിലവ്‌ 45 ലക്ഷത്തോളം വരും. ഭാരിച്ച ചികിത്സാചിലവ്‌ താങ്ങാന്‍ കഴിയാതെ ഓട്ടിസം ബാധിച്ച മകള്‍ ഉള്‍പ്പെട്ടയുള്ള സുരേഷ്‌കുമാറിന്റെ ഈ നിര്‍ധന കുടുംബം സുമനസുകളില്‍ നിന്ന്‌ സഹായം പ്രതീക്ഷിക്കുകയാണ്‌.  മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പുത്തരിക്കലില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ്‌ ഈ കുടംബം താമസിക്കുന്നത്‌.

sameeksha-malabarinews

നിങ്ങളാല്‍ കഴിയുന്ന എന്ത്‌ സഹായവും സുരേഷ്‌കുമാറിന്റെ താഴെ കൊടുത്തിട്ടുള്ള അക്കൗണ്ട്‌ നമ്പറിലേക്ക്‌ അയച്ചുകൊടുക്കാം.

Sureshkumar. U
A/c -15770100069377 
IFSC-   FDRL0001577
Bank – Fedaral Bank
Parappanangadi

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!