സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു.

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു.ബിസിനസ്സുകരാനായ ശ്രേയസ് മോഹന്‍ ആണ് വരന്‍.

ഇരുവരും തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വിവരം പങ്കുവെച്ചിട്ടുണ്ട്.സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയത്.വിവാഹം ജനുവരി 17 ന് ഗുരൂവായൂരില്‍ വെച്ചാണ് നടക്കുക.

തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് ജനുവരി 20 ന് റിസപ്ഷനും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top