സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ് (മൃദംഗം) ഒഴിവ്

തിരുവനന്തപുരം:തിരുവനന്തപുരം ശ്രീ സ്വാതിതിരുന്നാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ ഡാന്‍സ് വിഭാഗത്തില്‍ ഒഴിവുളള ഒരു സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ് ഇന്‍ മൃദംഗം ഫോര്‍ ഡാന്‍സ് (കേരള നടനം) തസ്തികയിലേയ്ക്ക് മണിക്കൂറിന് 300 രൂപ നിരക്കില്‍ 2018 മാര്‍ച്ച് 28 വരെ താത്കാലികമായി നിയമനം നടത്തും. ബി.പി.എ മൃദംഗം ഡിഗ്രി/ഡിപ്ലോമ 55 ശതമാനം മാര്‍ക്കോടെ വിജയിച്ച താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 14 രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ നേരിട്ടുളള അഭിമുഖത്തില്‍ പങ്കെടുക്കാം.  വിദ്യാഭ്യാസ യോഗ്യതകള്‍, മാര്‍ക്ക്‌ലിസ്റ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവയുടെ അസലും പകര്‍പ്പും അഭിമുഖ സമയത്ത് ഹാജരാക്കണം.

Share news
error: Content is protected !!
Scroll to Top