Section

malabari-logo-mobile

സുനില്‍ കരുപ്പാര (54) നിര്യാതനായി

HIGHLIGHTS : Sunil Karupara (54) passed away

വള്ളിക്കുന്ന് : രാഷ്ട്രീയ സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുനില്‍ കരുപ്പാര (54) നിര്യാതനായി. അച്ഛന്‍: പരേതനായ കരുപ്പാര കേശവന്‍ മാസ്റ്റര്‍ , അമ്മ: പരേതയായ കമല ടീച്ചര്‍. ഭാര്യ: ദീപ (അധ്യാപിക) മകള്‍ : അനഘ സഹോദരന്‍ : സുധീര്‍ കരുപ്പാര (പഞ്ചായത്ത് സെക്രട്ടറി). സംസ്‌ക്കാരം: ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!