Section

malabari-logo-mobile

വേനല്‍ക്കാല തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

HIGHLIGHTS : Summer Vocational Computer Course

തിരുവനന്തപുരം എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെന്ററില്‍ മാര്‍ച്ച് അവസാന വാരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ വേനല്‍ക്കാല തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

Certificate course on Web Design using HTML and CSS, Digital Literacy Certification, Certificate course python, C Programming (എഞ്ചിനീയറിംഗ് ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി KTU syllabus അനുസരിച്ചു പ്രത്യേകം രൂപ കല്‍പ്പന ചെയ്തിരിക്കുന്നു), Diploma in Web Technology, Data Entry and Office Automation (English), Data Entry and Office Automation (English & Malayalam), Computerised Financial Accounting & GST Using Tally, Diploma in Computer Application (DCA(S)) എന്നിവയാണ് കോഴ്‌സുകള്‍. മാര്‍ച്ച് 23 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560333.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!