HIGHLIGHTS : Gold medal for KT Vinod from South Indian Masters Meet

പരപ്പനങ്ങാടി: കര്‍ണ്ണാടകയിലെ ഉടുപ്പിയില്‍ വെച്ച് നടന്ന രണ്ടാമത് – സൗത്ത് ഇന്ത്യന്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി കെ.ടി വിനോദിന് സ്വര്‍ണമെഡല്‍. 800 മീറ്റര്‍ ഓട്ടത്തിലാണ് ഗോള്‍ഡ് മെഡല്‍ ലഭിച്ചിരിക്കുന്നത്.

മീറ്റില്‍ കേരളത്തെ കൂടാതെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കകര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കായിക താരങ്ങളും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു