സമ്മർ സയൻസ് വർക്ക്ഷോപ്പ്

സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തിരുവനന്തപുരം, ചാലക്കുടി, കോട്ടയം കേന്ദ്രങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്‌ഷോപ്പിലേയ്ക്ക് മാർച്ച് 30 രാവിലെ 10 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും.

വിശദവിവരങ്ങൾക്ക്: www.kstmuseum.com.  

Share news
error: Content is protected !!
Scroll to Top