
മുന്നിയൂര്‍:മുന്നിയൂര്‍ അരിപ്പാറയില്‍ താമസിക്കുന്ന അമ്മാം വീട്ടില്‍ അഹമ്മദിന്റെ ഭാര്യ സുലൈഖ (63)നിര്യാതയായി.
തിരൂരങ്ങാടി സപ്ലൈകോ സുപ്പര്‍ മാര്‍ക്കറ്റിലെ മുന്‍ ജീവനക്കാരിയായിരുന്നു.
സി.പി.ഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി അംഗം, മഹിള സംഘം മണ്ഡലം സെക്രട്ടറി, സപ്ലൈക്കോ വര്‍ക്കേഴ്‌സ് ജില്ലാ വൈസ് പ്രസിഡന്റ്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മക്കള്‍:സൗദാബി (പരപ്പനങ്ങാടി),റംലത്ത് (താനൂര്‍),
അബ്ദുല്‍ നാസര്‍ (തിരൂരങ്ങാടി സപ്‌ളൈക്കോ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കരന്‍ ).
മരുമക്കള്‍: ഫൈസല്‍ (ദുബായ്),ബുല്‍ഷാര്‍ (ഒമാന്‍).
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




