
ഖത്തര്‍:ഷെല്‍ ആക്രമണത്തില്‍ തൃശ്ശൂര്‍ സ്വദേശിക്ക് പരിക്കേറ്റു. തൃശ്ശൂര്‍ ചാവക്കാട് താലൂക്കില്‍ വെങ്കിടങ് വില്ലേജിലേ ഹിഷാം എന്നയാള്‍ക്കാണ് ഇന്നലെ ഖത്തറിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ പരിക്കേറ്റതായി വിവരം ലഭിച്ചത്
ഇദേഹത്തിന്റെ കൈയ്യുടെ സര്‍ജറി കഴിഞ്ഞു. കാലിനും പരിക്കുണ്ട്. ഹോസ്പിറ്റലില്‍ ആണ്. സഹോദരന്‍ ഖത്തറിലുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





