കോലക്കാട്ട് സുകുമാരി (73) നിര്യാതയായി

വള്ളിക്കുന്ന് നോർത്ത്: റിട്ട:അങ്കണവാടി ഹെൽപ്പർ കോലക്കാട്ട് സുകുമാരി (73) നിര്യാതയായി.ഭർത്താവ് പരേതനായ പ്രകാശൻ, അച്ഛൻ പരേതനായ രാമൻ,അമ്മ കല്യാണി സഹോദരങ്ങൾ വിജയൻ,പരേതനായ വേലായുധൻ,അയ്യപ്പൻ, നാരായണി.സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ചെനപറമ്പ് ശ്മശാനത്തിൽ

Share news
error: Content is protected !!
Scroll to Top