Section

malabari-logo-mobile

കെ ജിഷയുടെ ‘പാസഞ്ചറിലെ പെണ്‍മണം ‘ത്തിന് സുഗതകുമാരി കവിതാ പുരസ്‌കാരം

HIGHLIGHTS : Sugathakumari Poetry Award to Jisha

തിരൂര്‍ : ഉത്തര കേരള കവിത സാഹിത്യ വേദിയുടെ ഈ വര്‍ഷത്തെ സുഗതകുമാരി കവിതാ പുരസ്‌കാരം കെ ജിഷയുടെ ‘പാസഞ്ചറിലെ പെണ്‍മണം ‘ത്തിന് ലഭിച്ചു.

തിരൂര്‍ ഗവ. ബോയ്‌സ് ഫയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീ അധ്യാപികയായ ജിഷ വടകര സ്വദേശിയാണ്. ഭര്‍ത്താവ് എം സതീശന്‍, മക്കള്‍ ദീപ്ത ദേവാംഗന.

25 001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം 24 ന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാനിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!