പുഴക്കൽ സുധീർ (49) നിര്യാതനായി

പരപ്പനങ്ങാടി ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിന് പടിഞ്ഞാറ് ഭാഗത്തെ പരേതനായ പുഴക്കൽ കറപ്പൻ്റെ മകൻ സുധീർ (49) നിര്യാതനായി. അമ്മ: കാർത്ത്യായനി. സഹോദരങ്ങൾ: മനോഹരൻ , കോമളവല്ലി, പ്രമീള

Share news
error: Content is protected !!
Scroll to Top