അധികാരിമണമല്‍ സുബ്രഹ്മണ്യന്‍(69)നിര്യാതനായി

വള്ളിക്കുന്ന്:അധികാരിമണമല്‍ സുബ്രഹ്മണ്യന്‍(69)(റിട്ട.ലോക്കോ പൈലറ്റ്) നിര്യാതനായി. അരിയല്ലൂരിലെ എ എം ജെ പെറ്റ്‌സ്പാര്‍ക്ക് ഉടമയാണ്. ഭാര്യ:അജിത. മക്കള്‍:ഡോ.അമൃത,ഡോ.ആതിര.
സംസ്‌ക്കാരം ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പില്‍

Share news
error: Content is protected !!
Scroll to Top