സുബ്രഹ്‌മണ്യ പണിക്കര്‍ (79)നിര്യാതനായി

പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ താമസിക്കുന്ന നൈതല്ലൂര്‍ കളരിക്കല്‍ സുബ്രഹ്‌മണ്യ പണിക്കര്‍ (79)നിര്യാതനായി. ഭാര്യ :- എന്‍.കെ. അംബുജാക്ഷി ( റിട്ടയര്‍ ടീച്ചര്‍ ), മക്കള്‍ :- ശ്രീജിത്ത് ( സിനി ഫോട്ടോഗ്രാഫര്‍ ), പ്രിയ (എല്‍.ഐ.സി. ഏജന്റ്) മരുമക്കള്‍ രമേശന്‍ ,ജയശ്രീ.

 

Share news
error: Content is protected !!
Scroll to Top