താനൂര്‍: സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റേഡിയോളജിക്കല്‍ ടെക്‌നോളജി വിഭാഗത്തില്‍ ഒന്നാം റാങ്ക് താനൂര്‍ സ്വദേശി വി. സുബിന കരസ്ഥമാക്കി.
എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നാണ് സുബിന പഠനം പൂര്‍ത്തീകരിച്ചത്. കെ.പുരം വേലാര്‍ക്കണ്ടി സുഭാഷ് ബിന്ദു ദമ്പതികളുടെ മകളാണ്.
സുബിന പ്ലസ് ടു വരെ താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പിന്നീട് കോഴിക്കോട് ഗുരുവായൂരപ്പന്‍
കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




