Section

malabari-logo-mobile

സുഭാഷ് ബാബു (74) നിര്യാതനായി

HIGHLIGHTS : Subhash Babu (74) passed away

പരപ്പനങ്ങാടി: ടെലഫോണ്‍ എക്‌സ്‌ച്ചേഞ്ചിനു സമീപം വെള്ളായിക്കോട് സുഭാഷ് ബാബു (74) നിര്യാതനായി. (റിട്ട. ഓവര്‍സിയര്‍ വാട്ടര്‍ അതോറിറ്റി, തിരൂര്‍). ഭാര്യ – ആനന്ദവല്ലി. മക്കള്‍ – അരുണ്‍ ബാബു (ഓവര്‍സിയര്‍ ജലസേചന വകുപ്പ്) അനു ബാബു ( ബിസ്സിനസ്സ്). മരുമക്കള്‍ – അമൃത, അശ്വതി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!