സുഭദ്ര(78) നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളം വാട്ടർ ടാങ്കിന് സമീപത്തെ പരേതനായ
കമ്മിളികൊല്ലരാളിൽ അപ്പുട്ടിയുടെ ഭാര്യ സുഭദ്ര(78) നിര്യാതയായി. മക്കൾ: സുമേഷ് (അശോകൻ), ഷീജ. മരുമക്കൾ: അനു, കൃഷ്ണൻ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top