ട്രെയിൻ തട്ടി മത്സ്യ തൊഴിലാളി മരിച്ചു

The train hit and the fisherman died

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വള്ളിക്കുന്ന്: ട്രെയിൻ തട്ടി മത്സ്യ തൊഴിലാളി മരിച്ചു. ആനങ്ങാടി ബീച്ചിൽ ഫിഷറീസ് ലാന്റിങ്ങിന് സമീപം താമസിക്കുന്ന കലന്തത്തിന്റെ പുരക്കൽ സുബൈർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരംആറരയോടെ നവജീവൻ സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം.
മാതാവ്: പരേതയായ പാത്തായി
ഭാര്യ: മൈമൂന
സഹോദരൻ: സംശുദ്ധീൻ, മുനീർ
മക്കൾ: ശുഹൈബ്, ശരീഫ്, സാഹിർ, സുഹൈലത്ത്, മരുമകൻ ഇബ്രാഹിം

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •