
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷംമുതല്‍ എട്ടാംക്ലാസില്‍ മിനിമം മാര്‍ക്ക് സമ്പ്രദായം നടപ്പാക്കും. ഓരോ വിഷയങ്ങള്‍ക്കും 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാണ്. മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് ഏപ്രി ലില്‍ അധിക പഠന പിന്തുണ നല്‍കും.
ഏപ്രില്‍ നാലിന് മുമ്പ് എട്ടാം ക്ലാസിലെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. അഞ്ചിന് പ്രധാ നാധ്യാപകന്‍ മിനിമം മാര്‍ക്ക് ലഭിക്കാത്ത കുട്ടികളുടെ പട്ടിക തയ്യാ റാക്കി, രക്ഷിതാക്കളെ അറിയി ക്കും. എട്ടു മുതല്‍ 24 വരെ ഇവര്‍ ക്ക് പഠന പിന്തുണ ക്ലാസ് സംഘ ടിപ്പിക്കും.
രാവിലെ 9.30 മുതല്‍ പകല്‍ 12.30 വരെ സ്‌കൂളിലാകും ക്ലാസ്. 25 മുതല്‍ 28 വരെ പഠന പി ന്തുണ പരീക്ഷയും 30ന് ഫലപ്ര ഖ്യാപനവും നടത്തും. അടുത്ത അധ്യയന വര്‍ഷം ഒമ്പതാം ക്ലാ സിലും 2026-27ല്‍ പത്താം ക്ലാസി ലും സബ്ജക്ട് മിനിമം നടപ്പാക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



