മലപ്പുറം: പുത്തനത്താണിയില്‍ മദ്രസവിട്ട് വരികയായിരുന്ന സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ബസ്സിടിച്ച് പരിക്കേറ്റത്.കുട്ടികള്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ബസ്സ് ഇടിച്ചത്.
പാമ്പിളിയത്ത് ഖാദറിന്റെ മക്കളായ സന മെഹ്ബിന്‍(9), മുഹമ്മദ് യഹ്‌സാന്‍(6) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ കുട്ടികളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




