കോഴിക്കോട് ജെഡിടി കോളേജില്‍ സണ്‍ഷെയ്ഡ് തകര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കോഴിക്കോട്:കോഴിക്കോട് ജെഡിടി കോളേജില്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തകര്‍ന്ന് വീണ ഷെയ്ഡിന്റെ ചീള് തെറിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതെന്നാണ് വിവരം. ഇന്ന് വൈകീട്ട് നാലുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top