പരപ്പനങ്ങാടി:സ്ഥാനാര്‍ത്ഥിക്ക് വളര്‍ത്തു നായയുടെ കടിയേറ്റു.നഗരസഭ 11ാം ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അക്ഷിത ടീച്ചര്‍ക്കും കൂടെയുണ്ടായിരുന്ന നജ്മ ഷെറിക്കുമാണ് വളര്‍ത്തുനായയുടെ കടിയേറ്റത്.
മുണ്ടിയന്‍ കാവില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് വീട്ടിലെ നായ ഇരുവരെയും കാലില്‍ കടിച്ചത്. ഇരുവരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നേടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




