എംവി ഹയർ സെക്കൻ്ററി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി

HIGHLIGHTS : Student Police Cadet Passing Out Parade held at MV Higher Secondary School

അരിയല്ലൂർ : സ്റ്റുഡന്റ് പോലീസ് കേഡറ്റ് എംവി ഹയർ സെക്കൻഡറി സ്കൂൾ അരിയല്ലൂരും ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ പരപ്പനങ്ങാടിയും സംയുക്തമായി എം വി എച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. പരേഡിൽ പരപ്പനങ്ങാടി എസ് എച്ച് ഒ സഞ്ജു ജോസഫ് സല്യൂട്ട് സ്വീകരിച്ചു.

ചടങ്ങിൽ എംവിഎച്ച്എസ്എസ് ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീജയ ടീച്ചർ എച്ച് എം ജിതേഷ് മാസ്റ്റർ. അബ്ദുൽ നസീർ മാസ്റ്റർ എസ് പി സി സിപിഒ മാരായ ബിന്ദു ഭാസ്കർ. സുധീഷ് കുമാർ. ഷിജി . അയന. അനിൽകുമാർ ആവ ത്താം വീട്ടിൽ. പിടിഎ പ്രസിഡന്റ് സുനിൽ കുമാർ. നിയാസ് മുരളി. നൗഫൽ ഇല്ലിയൻ എന്നിവർ പങ്കെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!