മലപ്പുറം: നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഷാബിന്‍ ഷാ(11) ആണ് മരിച്ചത്. സഹോദരനൊപ്പം ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മൃതദേഹം നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




