കോഴിക്കോട്: ഈദ്ഗാഹിനിടെ കുഴഞ്ഞുവീണ് വിദ്യാര്‍ത്ഥി മരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകന്‍ ഹനാന്‍ ഹുസൈന്‍(20)ആണ് മരിച്ചത്.
നഫ്‌ന കോംപ്ലക്‌സില്‍ മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഈദ്ഗാഹില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഹനാന്‍ കുഴഞ്ഞു വീണത്.
മുക്കം ടാര്‍ഗറ്റ് കോളേജില്‍ എന്‍ട്രന്‍സ് കോച്ചിങ് വിദ്യാര്‍ത്ഥിയാണ് ഹനാന്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




