
പരപ്പനങ്ങാടി:ചെട്ടിപ്പടി കോയംകുളം സ്വദേശിയും, ഇഷ ഗോൾഡ് പാർട്ട്ണറുമായ ഫൈസൽ പുതിയ നാലകത്ത് എന്നവരുടെ മകൻ അമിൻഷാ ഹാഷിം (11) ട്രൈയിൻ തട്ടി മരണപ്പെട്ടു.
കൂട്ടുകാരോടപ്പം ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോഴാണ് അപകടം സംഭവിച്ചത്.
വള്ളിക്കുന്ന് ബോഡ് സ്ക്കൂൾ 5 ക്ലാസ് വിദ്യാർത്ഥിയാണ്.
മാതാവ് : ഷാഹിന (നഹാസ് ഹോസ്പിറ്റൽ). സഹോദരങ്ങൾ, അമൻ മാഷിം, അയിഷ ഫല്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




