വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

HIGHLIGHTS : Student concession goes online; solution to disputes on private buses


തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പിന്നാലെ സ്വകാര്യ ബസുകളിലും വിദ്യാർഥികൾക്കുള്ള യാത്രാ കൺസെഷൻ ഇനി മുതൽ ഓൺലൈൻ വഴി.

മോട്ടോർ വാഹന വകുപ്പിന്റെ (MVD) എംവിഡി ലീഡ്‌സ്‌ (MVD LEADS) മൊബൈൽ ആപ്പ് വഴിയാണ് ഈ പുതിയ സംവിധാനം നടപ്പാക്കുന്നത്.

ഇതോടെ കൺസെഷൻ സംബന്ധിച്ച് ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!