വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

HIGHLIGHTS : Student collapses and dies

cite

തിരൂര്‍ : ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. തൃപ്രങ്ങോട്
പെരുന്തല്ലൂര്‍ കിളിയംപറമ്പില്‍ അബ്ദുള്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് ഷിഫിന്‍ സരീദ് (13) ആണ് മരണപ്പെട്ടത്. ആലത്തിയൂര്‍ കെ എച്ച് എം എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ശനി രാത്രിയിലാണ് സംഭവം. പെരുന്നാളുമായി ബന്ധപ്പെട്ട് പോത്തിനെ അറുക്കുന്നത് കാണാനായി സൈക്കിളില്‍ പോയ ഷിഫിനെ റോഡരികില്‍ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാതാവ് : സൈറ ഭാനു. സഹോദരങ്ങള്‍ : ആയിഷ ഹൈഖ, അദ്‌നാന്‍

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!