Section

malabari-logo-mobile

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

HIGHLIGHTS : പരപ്പനങ്ങാടി: പതിനാറുകാരനായ വിദ്യാര്‍ഥിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി പരീച്ചന്റെ പുരക്കല്‍ സലാം(53) ആണ് അറ...

പരപ്പനങ്ങാടി: പതിനാറുകാരനായ വിദ്യാര്‍ഥിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി പരീച്ചന്റെ പുരക്കല്‍ സലാം(53) ആണ് അറസ്റ്റിലായത്. 2017-ലാണ് പ്രതി പതിനാറുവയസുകാരനെ പീഡനത്തിനിരയാക്കിയത്.

ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്.

sameeksha-malabarinews

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!