ജനകീയ കൂട്ടായ്മയില്‍ ‘ബ്രേക്ക് ദി ചെയിന്റെ’ ഭാഗമായ് താനൂര്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ കൈ കഴുകല്‍ കേന്ദ്രം ആരംഭിച്ചു.

താനൂര്‍: കോവിഡ് 19 വ്യാപനം തടയാന്‍ ‘ബ്രേക്ക് ദി ചെയിന്റെ’ ഭാഗമായി നിത്യേന നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന താനൂര്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം ഹാന്‍ഡ് സാനിറ്റൈസര്‍/ഹാന്‍ഡ് വാഷ് എന്നിവ ഉപയോഗിച്ച് കൈ കഴുകുവാനുള്ള സൗകര്യമൊരുക്കി.

സപ്ലൈക്കോ മാനേജര്‍ അനില്‍കുമാര്‍, സാമൂഹ്യ പ്രവര്‍ത്തകരായ അമീര്‍ താനൂര്‍, ഷഫീഖ് പിലാത്തോട്ടത്തില്‍, ഷിബിന്‍ ടി. തിരുന്നിലത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top