മുണ്ടക്കൈയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍

HIGHLIGHTS : Strong flash floods in Mundakai

കല്‍പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. പ്രദേശത്ത് നല്ല മഴ തുടരുകയാണ്. ബെയ്ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം ഉരുള്‍പൊട്ടലാണെന്ന് കരുതിയിരുന്നെങ്കിലും അല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

തോട്ടങ്ങളില്‍ നിന്ന് നിരവധി തൊഴിലാളികള്‍ മടങ്ങി. ചൂരല്‍മല ഭാഗത്ത് വെള്ളം കയറി. ബെയ്ലി പാലം നില്‍ക്കുന്ന ഭാഗത്ത് കുത്തൊഴുക്കുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!