തിരൂരങ്ങാടിയില്‍ തെരുവ് നായ ശല്യം രൂക്ഷം; ചുള്ളിപ്പാറയില്‍ വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരൂരങ്ങാടി: തിരുങ്ങാടിയില്‍   തെരുവ്‌നായ ശല്യം രൂക്ഷം. തിരുരങ്ങാടി വളപ്പില്‍ അയൂബിന്റെ മകള്‍ ആറാംക്ളാസില്‍ പഠിക്കുന്ന ആയിഷാ അംന (12) രക്ഷപെട്ടത് തലനാരിഴയ്ക്ക്.

ഇന്നലെ രാത്രി എഴു മണിക്ക് മദ്രസയില്‍ പോവുന്നതിടെ വീടിന്റെ അടുത്ത് വെച്ച് അഞ്ചോളം തെരുവ് നായകള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ വന്നപ്പോള്‍ തൊട്ടടുത്ത ചുള്ളിപ്പാറ ചിങ്കാര ഷാജഹാന്റെ വീടിലേക്ക് കയറുകയിരുന്നു, വീട്ടുകാരന്‍ നായയേ ഓടിക്കുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top