ആര്‍ ജെ മാത്തുക്കുട്ടി വിവാഹിതനായി

ആര്‍ ജെ യും ടെലിവിഷന്‍ അവതാരകനും സംവിധായാകനുമായ മാത്തുക്കുട്ടി വിവാഹിതനായി. പെരുമ്പാവൂര്‍ സ്വാദേശിയും ഡോക്ടറുമായ എലിസബത്ത് ഷാജി മഠത്തില്‍ ആണ് വധു.

സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും വിവാഹ ഫോട്ടോസ് പങ്കു വെച്ചിട്ടുണ്ട്.’ഹമ്മേ കല്യാണം കഴിഞ്ഞു..’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പങ്കുവെച്ചത്. അരുണ്‍ മാത്യുസ് എന്നാണ് മാത്തുകുട്ടിയുടെ യാഥര്‍ത്ഥ പേര്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

വൈകിട്ട് നടന്ന റിസ്പ്ഷനില്‍ വിനീത് ശ്രീനിവാസന്‍ ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തിരുന്നു.വിവാഹ ശേഷം ഭാര്യയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിജയപ്പെടുത്തുകയും കാനഡയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണെന്നും ചെറുപ്പം മുതല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും അത് പ്രണയമായി മാറി ഇപ്പോള്‍ വിവാഹത്തില്‍ എത്തി നില്‍ക്കുന്നുവെന്നും മാത്തുക്കുട്ടി മധ്യമങ്ങളോട് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top