
കോഴിക്കോട് : സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കച്ചവട ത്തിന് സൂക്ഷിച്ച 21,250 രൂപയുടെ 85 കിലോ കല്ലുമ്മക്കായ മോഷ് ടിച്ചയാള്‍ പിടിയില്‍. പൂവാട്ട്പറ മ്പ് ആനക്കുഴിക്കര സ്വദേശി പി റഫീഖ് (56) ആണ് അറസ്റ്റിലായ ത്.
ചൊവ്വാഴ്ചയാണ് കല്ലുമ്മ ക്കായ തന്ത്രപൂര്‍വം ബൈക്കില്‍ കടത്തിക്കൊണ്ടുപോയത്. സി സിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ടൗണ്‍ പൊലീസ് പ്രതിയെ പി ടിച്ചത്.
കല്ലു മ്മക്കായ ഇയാള്‍ വീടു കളില്‍ വില്‍ പ്പന നടത്തി യിരുന്നു. റി മാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



