
പരപ്പനങ്ങാടി:നെടുവ നവരത്ന റോഡിൽ പരേതനായ കാടശ്ശേരി ചിന്നക്കുട്ടൻ എന്നവരുടെ ഭാര്യ അമ്മു (78)നിര്യാതയായി .മക്കൾ:ഉഷ, രാമകൃഷ്ണൻ(അജന്ത സ്റ്റുഡിയോ ,കോട്ടക്കൽ )കൃഷ്ണദാസ്(ദാസ് ഓട്ടോ പാർട്സ് ,അയ്യപ്പൻകാവ് )വിജയദാസ്(ടീഷോപ് ,അഞ്ചപ്പുര )
പരേതനായ ശിവദാസ്.മരുമക്കൾ:തൊട്ടിയിൽ വെലായുധൻകുട്ടി, ഗീത,ഷീന,സതി. സംസ്‌ക്കാരം ഉച്ചയ്ക്ക് 2 മണിക്ക്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


